Surprise Me!

Fans Welcome Shivam Dube To Dinda Academy After He Concedes 34 Runs In An Over | Oneindia Malayalam

2020-02-03 1 Dailymotion

Fans Welcome Shivam Dube To Dinda Academy After He Concedes 34 Runs In An Over<br />ന്യൂസിലാഡിനെതിരേ നടന്ന അഞ്ചാമത്തെയും അവസാനത്തെയും ടി20യില്‍ വഴങ്ങിയ റണ്‍മഴയുടെ പേരില്‍ ട്രോളിന് ഇരയായിരിക്കുകയാണ് ഇന്ത്യയുടെ യുവ ഓള്‍റൗണ്ടര്‍ ശിവം ദുബെ. കളിയില്‍ ഒരോവറില്‍ 34 റണ്‍സാണ് താരം കിവികള്‍ക്കു ദാനം ചെയ്തത്.<br />#ShivamDube #NZvsIND

Buy Now on CodeCanyon